Header Ads

  • Breaking News

    തളിപ്പറമ്പിൽ കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്


    തളിപ്പറമ്പ്:
    ചെനയന്നൂരിൽ കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി പത്ത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ചെനയന്നൂരിലെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്.തളിപ്പറമ്പ് ചെനയന്നൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തി കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.

    ഇവരെ തളിപ്പറമ്പ് സഹകരണആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്ലാസ് കഴിഞ്ഞ് വീടുകളിലേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് ആലക്കോട് ഭാഗത്തു നിന്നു വരികയായിരുന്ന കാർ പാഞ്ഞു കയറുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad