Header Ads

  • Breaking News

    ഓൺലൈൻ ബ്ലഡ് ഗ്രൂപ്പ് ഡാറ്റ കളക്ഷൻ ; റെഡ് ഈസ് ബ്ലഡ് കേരളയും & ഏഴോം ലൈവ് ഓൺലൈൻ ന്യൂസ് ചാനലും സംയുക്തമായി


    റെഡ് ഈസ് ബ്ലഡ് കേരളയും , ഏഴോം ലൈവ് ഓൺലൈൻ ന്യൂസ് ചാനലും സംയുക്തമായി ഓൺലൈൻ ബ്ലഡ് ഗ്രൂപ്പ് 
    ഡാറ്റ കളക്ഷൻ സംഘടിപ്പിക്കുന്നു  . "ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾ ഒരു ഡോക്ടർ ആകണമെന്നില്ല... നല്ലൊരു ബ്ലഡ്‌ ഡോണറായാൽ മതി..." 

    നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റൈൽസ് ( NAME , AGE , BLOOD GROUP  , JILLA , PLACE  എന്നിവ ) ഞങ്ങൾക്ക്   അയച്ചുതരിക.

    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡീറ്റൈൽസ് അയച്ചുതരിക 

    LINK 1  :  https://wa.me/+918891565197


    LINK 2  :  https://wa.me/+918891565197

    മറ്റുള്ളവർക്ക് ബ്ലഡ് ആവിശ്യമായി വരുംബ്ബോൾ ഞങ്ങൾ നിങ്ങളെ വിളിക്കുന്നതായിരിക്കും.
    നിങ്ങളെക്കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് രക്തദാനത്തിലൂടെ ആവട്ടെ...
    ഡീറ്റൈൽസ് തരാൻ മടിച്ചുനിൽക്കരുതേ.., 

    ഒരു പക്ഷെ നാളെ നിങ്ങൾക്കോ , നിങ്ങളുടെ  പ്രീയപ്പെട്ടവർക്കോ ബ്ലഡ് ആവിശ്യമായി വന്നേക്കാം അപ്പോൾ ഒരു മടിയും കൂടാതെ ഞങ്ങളെ വിളിക്കാവുന്നതാണ്.

    ഇന്ന് നിങ്ങളുടെ രക്തദാനം മറ്റൊരാളുടെ ജീവനും ആ കുടുംബത്തിന്റെ സന്തോഷവും നിലനിർത്തും , നാളെ മറ്റൊരാളുടെ രക്തം നിങ്ങളുടെ ജീവന്....

    ഓർക്കുക,

    രക്തം കൃത്യമമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒന്നല്ല.   ഓരോ മുന്ന് മാസം കഴിക്കുംബ്ബോഴും ബ്ലഡ് ഡോണറ്റ് ചെയൂ...  നിങ്ങളാൽ ഒരു വർഷം നാല് ജീവനുകൾ ഈ ഭൂമിയിൽ ജീവിക്കട്ടെ ....
    നിങ്ങൾ ഓരോരുത്തരും ഞങ്ങളോട് സഹകരിക്കും എന്ന വിശ്വാസത്തോടെ സ്നേഹപൂർവം റെഡ് ഈസ് ബ്ലഡ് കേരള & ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്  ചാനൽ



    റെഡ് ഈസ് ബ്ലഡ് കേരള ( REG. NO: KNR/CA/480/2016 ) യെ കുറിച്ച് കൂടുതൽ അറിയുവാനായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക https://www.facebook.com/ribkerala/




    No comments

    Post Top Ad

    Post Bottom Ad