Header Ads

  • Breaking News

    ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പി എസ് സി ഇന്റർവ്യൂ ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ


    ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് ഉറുദു, ഹിന്ദി തസ്തികകളുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നടത്തും. 
    ഇന്റർവ്യൂ മെമ്മോ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം ഹാജരാകണം.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad