Header Ads

  • Breaking News

    ചക്കരക്കൽ കാറപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


    ചക്കരക്കൽ:
    ചക്കരക്കൽ നാലാം പീടികയിൽ വച്ചു ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. 
    അപകടത്തിൽ സാരമായി പരിക്കേറ്റ റാസിൽ ആണ് ഇന്നലെ മംഗലാപുരം ആശുപത്രിയിൽ വച്ചു മരണപെട്ടത്. അസിഫ് എന്നയാൾക്കും പരിക്കേറ്റിരുന്നു. 
    പരിക്കേറ്റിരുന്നു ചക്കരക്കൽ കുളം സ്വദേശി എ പി ബഷീറിന്റെ മകൻ ആണ്.

    🛑EZHOME LIVE🛑
                 Online News Media 
      ➖➖➖➖➖➖➖➖➖➖➖➖➖➖
    🅔🅛 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad