Header Ads

  • Breaking News

    ബൈക്കുകൾ കൂട്ടിയടിച്ച് രണ്ട് മരണം


    പെരിങ്ങോം:
    പെരിങ്ങോത്തിനടുത്ത് പൊന്നമ്പാറയിൽ ബൈക്കുകൾ കൂട്ടിയടിച്ച് രണ്ട് മരണം. പെരിങ്ങോം സ്വദേശി രാഹുൽ രമേശ് (23) കരിപ്പോട് സ്വദേശി അഖിലേഷ് (28) എന്നിവരാണ് മരിച്ചത്. രാവിലെ 7 ന് പൊന്നമ്പാറ ടൌണിലാണ് സംഭവം.





    No comments

    Post Top Ad

    Post Bottom Ad