Header Ads

  • Breaking News

    പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


    പഴയങ്ങാടി :
    പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ്, ഗവ.ഐ ടി ഐ ഭാഗങ്ങളിൽ നാളെ
    (ജനുവരി 30) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad