Header Ads

  • Breaking News

    വളപട്ടണം വെസ്റ്റേൺ ഇന്ത്യ ഫ്ളൈഫുഡിന് സമീപം ഉള്ള ATM ൽ കവർച്ച

    ATM കൗണ്ടർ തകർത്ത നിലയിലാണ് 

    വളപട്ടണം : 
    വളപട്ടണം വേസ്റ്റൺ ഇന്ത്യാ പ്ലവുഡ് കമ്പനിക്ക് സമീപമുള്ള ഐ.ഒ.ബി ബാങ്കിന്റെ ATM ൽ കവർച്ചാ ശ്രമം . 
    ATM പൂർണമായി തകർത്ത നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. 
    മെഷീൻ തകരാറായതിനെ തുടർന്ന് എടിഎമ്മിലെ പ്രവർത്തനം കുറച്ചുദിവസങ്ങളായി തടസപ്പെട്ടിട്ട് .

    No comments

    Post Top Ad

    Post Bottom Ad