Header Ads

  • Breaking News

    മുക്കുന്ന് ശ്രീ ആനക്കീൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2019


    മുക്കുന്ന് :
    മുക്കുന്ന് ശ്രീ ആനക്കീൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2019 ജനുവരി 26,27,28,29 തീയതികളിൽ.
        ഭക്തജനങ്ങളെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മുക്കുന്ന് ശ്രീ ആനക്കീൽ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഈ വർഷവും പൂർവാധികം ഭംഗിയോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുവാണ് ഈ ഉത്സവമേളയിൽ ക്ഷേത്രസന്നിധിയിലെത്തി ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്നതിനായി മുഴുവൻ ഭക്തജനങ്ങളെയും ആദരം ക്ഷണിക്കുന്നു

    No comments

    Post Top Ad

    Post Bottom Ad