Header Ads

  • Breaking News

    SFI കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും


    കണ്ണൂര്‍ : 
    SFI കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി ഷിബിന്‍ കാനായിയേയും പ്രസിഡണ്ടായി സി.പി .ഷിജുവിനേയും ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.
    നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന ഏ.പി അന്‍വീറിനെ കേന്ദ്ര കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഭാരവാഹിത്വത്തില്‍ മാറ്റം വരുത്തിയത്.
    മറ്റു ഭാരവാഹികള്‍ മുഹമ്മദ് ഫാസില്‍, ടി.വി.എം.ഷീമ, കെ.ശ്രീജിത്ത്, വി പ്രജീഷ് ബാബു (ജോ.സെക്ര), ദിഷ്ണ പ്രസാദ്,ടി പി നിവേദ്, വി.ഷിജിത്ത്, എസ് കെ അര്‍ജ്ജുന്‍ (വൈസ് പ്രസി).

    No comments

    Post Top Ad

    Post Bottom Ad