Header Ads

  • Breaking News

    ഒടിയന്‍ ഇന്റര്‍നെറ്റില്‍;റിലീസ് ചെയ്തു മണിക്കൂറുകൾ കഴിഞ്ഞില്ല


    റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍. തമിഴ് എംവി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്.

    നേരത്തെ തമിഴ് റോക്കേഴ്‍സിനെതിരെ ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഒടിയന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad