Header Ads

  • Breaking News

    കണ്ണപുരത്ത് ലോറി ലെവൽ ക്രോസിൽ ഇടിച്ചു കയറി അപകടം ഒഴിവായത് തലനാരിഴക്ക്


    കണ്ണപുരം :
    കണ്ണപുരത്ത് ലെവല്‍ ക്രോസ് ലോറി ഇടിച്ച് തകര്‍ന്നു. അതിനാല്‍ മംഗലാപുരത്തേക്കുള്ള ഇന്റര്‍സിറ്റി വൈകുന്നു. 25000 വോള്‍ട്ട് ലൈനിലേക്കാണ് ഗേറ്റ് ഒടിഞ്ഞത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

    No comments

    Post Top Ad

    Post Bottom Ad