Header Ads

  • Breaking News

    പഴയങ്ങാടി പഴക്കടയിൽ തീപ്പിടുത്തം


    പഴയങ്ങാടി:
    പഴയങ്ങാടി പഴക്കടയിൽ തീപ്പിടുത്തം.ബീവി റോഡിലെ കെ കെ ബനാന സെന്ററിലാണ് തീപ്പിടിച്ചത്.
    രാവിലെ 7 മണിക്ക്  കട തുറക്കുമ്പോഴാണ് തീപ്പിടുത്തമുണ്ടായ വിവരമറിയുന്നത്.

    60000 രൂപയുടെ മുട്ടയും ,പഴവും, ഫർണിച്ചറുകളും, cctv, ബില്ലിംഗ് മിഷ്യൻ തുടങ്ങിയവയും  കത്തി നശിച്ചു .
    തളിപ്പറമ്പിൽ താമസിക്കുന്ന പി.പി ഷബീറിന്റെ ഷോപ്പിലാണ് തീപിടിച്ചത് . ഷോർട് സിറക്യൂട് ആണ് തീ പിടിത്തത്തിനു കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് , 

    No comments

    Post Top Ad

    Post Bottom Ad