Header Ads

  • Breaking News

    പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വം; സ്കൂ​ളി​ലെ ഹാ​ജ​ർ​ബു​ക്കി​ന്‍റെ പേ​ജു​ക​ൾ കീ​റി​മാ​റ്റി



    ക​ണ്ണൂ​ർ: 
    പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലും. പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ സ്കൂ​ൾ​രേ​ഖ​ക​ളി​ൽ ഓ​ഫീ​സ് ക്ല​ർ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​ത് ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.
    ക്ല​ർ​ക്കി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ ഹാ​ജ​ർ​ബു​ക്കി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ളി​ലെ മൂ​ന്നു​പേ​ജു​ക​ൾ കീ​റി മാ​റ്റി​യെ​ന്ന മു​ഖ്യാ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് ക്ല​ർ​ക്കി​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
    പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത​ര​ത്തി​ൽ ഹാ​ജ​ർ​ബു​ക്കി​ന്‍റെ പേ​ജു​ക​ൾ കീ​റി മാ​റ്റി​യ​തി​ന്‍റെ പി​ന്നി​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്നും സൂ​ച​ന​യു​ണ്ട്. പീ​ഡ​ന​ത്തി​നി​ര​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന ഹാ​ജ​ർ​പ​ട്ടി​ക രേ​ഖ​ക​ൾ​ക്കാ​യി വ​ള​പ​ട്ട​ണം പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.
    സ്കൂ​ൾ രേ​ഖ​ക​ൾ പ​ക​ർ​പ്പെ​ടു​ക്കാ​ൻ ക്ല​ർ​ക്കി​നു കൈ​മാ​റി​യെ​ന്നും എ​ന്നാ​ൽ ഇ​യാ​ൾ ഫോ​ട്ടോ​കോ​പ്പി എ​ടു​ത്തി​ല്ലെ​ന്നും തി​രി​ച്ചെ​ത്തി​ച്ച​പ്പോ​ൾ ഹാ​ജ​ർ​പ​ട്ടി​ക​യി​ലെ മൂ​ന്നു​പേ​ജു​ക​ൾ കീ​റി മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യാ​ധ്യാ​പി​ക ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad