കണ്ണൂരിൽനിന്ന് ഇൻഡിഗോ ടിക്കറ്റ് ബുക്കിങ് തുടങ്ങി.
കണ്ണൂർ:
രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതൽ എല്ലാ ദിവസവും സർവീസുകളുണ്ട്….74 സീറ്റുകളുള്ള എടിആർ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സർവീസ് നടത്തുക.
ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകൾ ക്രമീകരിച്ചതെന്ന് ഇൻഡിഗോ പ്രതിനിധി അറിയിച്ചു.
For Booking ..
FlyZon
TOURIST & TRAVELS
KANNUR
Mob: 79026 46437

No comments
Post a Comment