Header Ads

  • Breaking News

    പറശ്ശിനക്കടവ് ബലാല്‍സംഗ കേസ് ; യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു


    തളിപ്പറമ്പ:
    പറശ്ശിനക്കടവ് ബലാല്‍സംഗ കേസ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് സമീപം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇന്ന് 5 മണിയോടെയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.

    No comments

    Post Top Ad

    Post Bottom Ad