Header Ads

  • Breaking News

    കാറിന് തീപിടുത്തം; കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു - സംഭവം കണ്ണൂരിൽ


    കണ്ണൂർ:
    കണ്ണൂർ വാരം ടാക്കിസിനു സമീപം മാരുതി 800ന്  തീപിടിച്ചു. (KL13P787 ). 
    വിമല കുമാരി  കണ്ണൂർ  എന്നവരുടെ താണ് കാർ. 
    മാരുതി 800 പൂർണമായും കത്തി നശിച്ചു.
    Ast. സ്റ്റേഷൻ  ഓഫീസർ എൻ .  കുരിയാക്കോസ്. ലീഡിങ്  ഫയർ മാൻ.ടി കെ ലക്ഷ്മണൻ എന്നിവർ തീ നിയത്രണവിതയമാക്കൻ നേതൃത്വം നൽകി.
    കാർ തീ പിടിക്കാൻ കാരണം  ഷോർട് സർക്യുട്  എന്ന് സംശയിക്കുന്നു. രാവിലെ 7.50 ഓടയാണ് സംഭവം.

    No comments

    Post Top Ad

    Post Bottom Ad