Header Ads

  • Breaking News

    പറശ്ശിനിയിൽ പെണ് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി


    കണ്ണൂർ:
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
    പത്താം ക്ലാസ്​ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.

    മൂന്നുപേർ ചേർന്ന് രണ്ടു ദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
    പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയാണ് പ്രലോഭിപ്പിച്ച് മൂന്ന്‌പേര്‍ക്ക് കാഴ്ച്ചവെച്ചത്.
    നവംബർ 19നാണ് സംഭവം.

    കണ്ണൂർ വനിതാസെൽ സി.ഐക്കാണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ്​ കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad