Header Ads

  • Breaking News

    ബസ് ബൈക്കിൽ ഇടിച്ചു സ്രീ മരിച്ചു


    ഉരുവച്ചാൽ: 
    ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയുമ്പോൾ  ബസ് ബൈക്കിൽ ഇടിച്ചു മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. നിർമ്മലഗിരി കോളെജിന് സമീപം  ഇന്ന് രാവിലെ എട്ടേ മുപ്പതോടെയാണ് അപകടം നടന്നത് . 

    മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

    No comments

    Post Top Ad

    Post Bottom Ad