Header Ads

  • Breaking News

    വളപട്ടണം സ്വദേശിക്ക് ഓട്ടോ ഇടിച്ച് ഗുരുതരപരിക്ക്


    വളപട്ടണം:
    വളവട്ടണം സ്വദേശി വി വി മൊയ്തീനെ (60 )യാണ് ഓട്ടോ ഇടിച്ചത് ഇന്നലെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ വാഴവളപ്പിൽ മൊയ്തീനെ പരിയാരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു .
    ഇടിച്ച ഓട്ടോ നിർത്താതെ പോയി വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad