പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ക്രിസ്തുമസ് ആഘോഷം കായിക മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യ്തു
പയ്യന്നൂർ :
പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ക്രിസ്തുമസ് ആഘോഷം കായിക മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യ്തു. ഫുട്ബോൾ അക്കാദമി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഫുട്ബോൾ അക്കാദമി രക്ഷാധികാരി ടി.ഐ.മധുസുദനൻ, ഫുട്ബോൾ അക്കാദമി വൈ:ചെയർമാൻ കെ.രവീന്ദ്രൻ, ഫുട്ബോൾ അക്കാദമി ട്രഷറർ എം.സജീവൻ എന്നിവർ പങ്കെടുത്തു.ഫുട്ബോൾ അക്കാദമി സെക്രട്ടറി കെ.ഷൈജു സ്വാഗതം പറഞ്ഞു
No comments
Post a Comment