Header Ads

  • Breaking News

    T.T.C പരീക്ഷാ തിയതിയിൽ മാറ്റം



    നവംബർ 26 മുതൽ ഡിസംബർ 1 വരെ നടത്താനിരുന്ന ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രൈവറ്റ് പരീക്ഷയുടെ തിയതി ഡിസംബർ 3 മുതൽ 10 വരെയാക്കി.  പുതുക്കിയ സമയവിവരപട്ടിക  www.keralapareekshabhavan.com ൽ ലഭ്യമാണ്.

    പരീക്ഷ ഡിസംബർ 3 മുതൽ
    പരീക്ഷാഭവൻ നവംബർ 26 മുതൽ നടത്താനിരുന്ന ഡി.എസ്/ഡി.എൽ.എഡ് 1, 3സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 3 ന് ആരംഭിച്ച് 7ന് അവസാനിക്കും.
     പരീക്ഷാ സമയത്തിന് മാറ്റമില്ല.
     പരീക്ഷയുടെ വിശദമായ സമയവിവരപട്ടിക www.keralapareekshabhavan.com ൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad