Header Ads

  • Breaking News

    നെരുവമ്പ്രത്ത് നബിദിന റാലിയിൽ സംഘടിപ്പിച്ചു


    നെരുവമ്പ്രം:
    നെരുവമ്പ്രം മഹല്ല് മുസ്ലീം ജമാഅത്തിന്റെ അഭിമുഖത്തിൽ നബിദിനറാലി സംഘടിപ്പിച്ചു റാലിയിൽ നൂറോളം വരുന്ന വിശ്വാസികൾ പങ്കെടുത്തു , റാലിയിൽ കുട്ടികളുടെ ദഫ് കളിയും സംഘടിപ്പിച്ചു നാട്ടുകാർക്കും റാലിയിൽ പങ്കെടുത്തവർക്കും മധുര പാഹാരങ്ങൾ വിതരണം നടത്തി .

    No comments

    Post Top Ad

    Post Bottom Ad