Header Ads

  • Breaking News

    ഇരിട്ടിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

    ഇരിട്ടി:
    ഇരിട്ടി - പേരാവൂർ റോഡിൽ പായംമുക്കിൽ ജീപ്പും ബൈക്കും  കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. 
    ഇടിയുടെ ആഘാതത്തിൽബൈക്ക് രണ്ടു ഭാഗങ്ങളായി വേർപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പേരാവൂർ ഭാഗത്തുള്ളവർ ആണെന്ന് സൂചന,
    കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല...വിവരങ്ങൾ പിന്നീട് കൂട്ടിച്ചേർക്കുന്നതാണ്....

    No comments

    Post Top Ad

    Post Bottom Ad