Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു



    കണ്ണൂർ:
    2019 ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യ ട്രോഡ് ടെസ്റ്റ് സെമസ്റ്റർ 3 (റഗുലർ), സെമസ്റ്റർ 1, 2, 3, 4 ( സപ്ലിമെന്റ് ) പരീക്ഷയിൽ പങ്കെടുക്കുന്നതിന് വ്യാവസായ തൊഴിലാളികൾ, SCVT പരീക്ഷ പാസായവർ എന്നിവരിൽ നിന്ന്
    അപേക്ഷ ക്ഷണിച്ചു.
    ഫോൺ: 0497 2835183

    No comments

    Post Top Ad

    Post Bottom Ad