Header Ads

  • Breaking News

    വനിതകൾക്ക് മിലിട്ടറി നഴ്സിങ് സര്‍വീസിലേക്ക് അപേക്ഷിക്കാം



    ജൂലൈ/ഒക്ടോബറില്‍ തുടങ്ങുന്ന 4 വര്‍ഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സിലേക്ക് പ്ലസ്‌ടു യോഗ്യതയുള്ള അവിവാഹിതരായ വനിതകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം...

    നവംബര്‍ 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച്‌ തുടങ്ങും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, ഏഴിമല (കണ്ണൂര്‍) എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടായേക്കും..

    എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിനു ശേഷം സായുധ സേനയില്‍ മിലിട്ടറി നഴ്സിങ് സര്‍വീസില്‍ പെര്‍മനന്റ്/ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറായി നിയമനം ലഭിക്കും...

    No comments

    Post Top Ad

    Post Bottom Ad