Header Ads

  • Breaking News

    സ്നേഹസ്പർശവുമായ് വടക്കൻസിന്റെ കലാകാരന്മാർ


    കണ്ണോം:
    സ്നേഹസ്പർശവുമായ് വടക്കൻസിന്റെ കലാകാരന്മാർ
    ഇരു വൃക്കകളും തകരാറിലായ കണ്ണോത്തെ സുനിതാകുമാരിയുടെ ചികിത്സ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമാണ് പരിപാടി നടത്തുന്നത് . 2018 നവംബർ 24 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പിൽ ടൌൺ സ്ക്വയറിൽ വാടകൻസ് കലാസമാധിയുടെ ശിങ്കാരിമേളം നടത്തുന്നു.
    ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു..

    No comments

    Post Top Ad

    Post Bottom Ad