Header Ads

  • Breaking News

    ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 വർഷങ്ങൾ സി പി ഐ (എം) വിപുലമായി ആഘോഷിച്ചു


    ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 വർഷങ്ങൾ സി പി ഐ (എം) വിപുലമായി ആഘോഷിച്ചു.
     മാടായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങരയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ജില്ലാ സെക്രട്ടറിയറ്റ് അംഗം സ:പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
    വി വിനോദ് അധ്യക്ഷനായി.പി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad