Header Ads

  • Breaking News

    തെരുവു നാടകോത്സവം


    കുഞ്ഞിമംഗലം :
    ഡിസംബർ 23 മുതൽ 26 വരെ നടക്കുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നവംബർ 20ന് കുഞ്ഞിമംഗലത്ത് തെരുവുനാടകോത്സവം സംഘടിപ്പിക്കുന്നു.
    താൽപ്പര്യമുള്ള സമിതികൾ നവംബർ 10 നുള്ളിൽ നാടക സൃഷ്ടികൾ സുകുമാരൻ കുഞ്ഞിമംഗലം,
    'പല്ലവി', കണ്ടംകുളങ്ങര ,
    പി.ഒ.കുഞ്ഞിമംഗലം ,
    കണ്ണൂർ ,670309
    എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
     ഫോൺ - 97450O3478 ,9495458621 .
    അവതരണ ചിലവ് നൽകുന്നതായിരിക്കും. 

    No comments

    Post Top Ad

    Post Bottom Ad