Header Ads

  • Breaking News

    എസ്.സി. പ്രൊമോട്ടർ ഒഴിവ്


    കണ്ണൂർ കണ്ണൂർ കോർപ്പറേഷനിലും
     ആന്തൂർ നഗരസഭയിലും
    മയ്യിൽ, കുറ്റ്യാട്ടൂർ, പായം, എര
    ഞ്ഞാളി, ന്യൂമാഹി, കണ്ണപുരം,
    പെരിങ്ങോം-വയക്കര എന്നീ
    ഗ്രാമപ്പഞ്ചായത്തുകളിലും എസ്.സി.
    പ്രൊമോട്ടർമാരെ നിയമിക്കും.

    അപേക്ഷകൾ 22-നുമുമ്പ് ജില്ലാ
    സിൽ നൽകണം. ഫോൺ: 0497
    പട്ടികജാതി വികസന ഓഫീ
    2700596.

    No comments

    Post Top Ad

    Post Bottom Ad