Header Ads

  • Breaking News

    മാട്ടൂൽ പഞ്ചായത്ത് ഹോമിയോ ഡിസ്പെന്സറിയിൽ ഡബിൾ ടാപ്പ് വാട്ടർ കൂളർ നൽകി

    മാട്ടൂൽ പഞ്ചായത്ത്

    മാട്ടൂൽ പഞ്ചായത്ത് ഹോമിയോ ഡിസ്പെന്സറിയിൽ SDPI മാട്ടൂൽ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ കുടിവെള്ള
    പദ്ധതിയുടെ ഭാഗമായി ഡബിൾ ടാപ്പ് വാട്ടർ കൂളർ എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് സെക്രട്ടറി ഉനൈസ് എം ഉത്ഘാടനം ചെയ്തു.

    മാട്ടൂൽ സൗത്ത് ഹോമിയോ ഡിസ്പെൻസറിക്ക് സമർപ്പിച്ചു. വാർഡ് മെമ്പർ അനസ് കെ കെ, മഷൂദ് മാട്ടൂൽ, അസ്ഹദ് കെ, ഹാഷിം ടി.ടി.വി, ഹോമിയോ ഡോക്ടർ ജയദീപ് തുടങിയവർ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad