Header Ads

  • Breaking News

    അപകടങ്ങൾ തുടർക്കഥയാകുന്നു; മണ്ടൂരിൽ വീണ്ടും വാഹനാപകടം


    പിലാത്തറ: കെ.എസ്.ടി.പി.യുടെ  പിലാത്തറ പീരക്കാംതടം-പാപ്പിനിശ്ശേരി റോഡിലെ പ്രധാന വളവുകളിൽ അപകടങ്ങൾ പതിവാകുന്നു.

    പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് പള്ളി മതിൽ ഇടിച്ചു തകർക്കുകയായിരുന്നു.
    തിങ്കളാഴ്ച പുലർച്ചെ 3:30 ഓടെയായിരുന്നു അപകടം. ആളപായമില്ല. പള്ളി വളവിൽ അപകടം നിത്യസംഭവമാവുമ്പോഴും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad