Header Ads

  • Breaking News

    പഴയങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു


    പഴയങ്ങാടി: 
    പഴയ ബസ് സ്റ്റാൻഡിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. 
    ബൈക്ക് യാത്രക്കാരും മാട്ടൂൽ സ്വദേശികളുമായ സത്യൻ (56), ഷാനിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. 
    ശനിയാഴ്ച രാത്രി 8.45നാണ് സംഭവം.
    പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad