ജില്ലാതല ഫ്ലഡ്‌ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് മയ്യിൽ പാലത്തുംകരയിൽ
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്. ഐ ചെറുപഴശ്ശി മേഖല കമ്മിറ്റി ജില്ലാതല ഫ്ലഡ്‌ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
നവംബർ 17 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ പാലത്തുംകര ഫ്‌ളെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ കളി അരങ്ങേറും.
താല്പര്യമുള്ള ടീമുകൾ രജിസ്റ്റർ ചെയ്യുക. 2000 രൂപ ഗ്രൗണ്ട് ഫീ ഉള്ള ടൂർണമെന്റിൽ ടോട്ടൽ പ്രൈസ്മണി 25000 രൂപയും ട്രോഫിയും ആണ്.
എല്ലാ മത്സരത്തിനും മികച്ച കളിക്കാരനുള്ള അവാർഡ് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമേ കളിക്കാൻ അവസരം ലഭിക്കുകയുള്ളു.ഫിക്സ്ചർ മുൻകൂട്ടി ടീമുകളെ അറിയിക്കും.
ബന്ധപെടുക:8848382760, 9656060688, 9744054241

No comments
Post a Comment