എസ്എഫ്ഐയുടെ 16–ാമത് അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി തിങ്കളാഴ്ച രാജ്യത്തെ എല്ലാ യൂണിറ്റുകളിലും പതാകദിനം ആചരിക്കുന്നു. എല്ലാ യൂണിറ്റുകളിലും എസ്‌എഫ്‌ഐ പതാകയുയർത്താൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തു.
ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഷിംലയിലാണ് അഖിലേന്ത്യാ സമ്മേളനം.
No comments
Post a Comment