Header Ads

  • Breaking News

    വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു

    Thursday, May 25, 2023 0

    തിരുവനന്തപുരം:  വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അ...

    സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം'; ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് മുഖ്യമന്ത്രി

    Thursday, May 25, 2023 0

    തിരുവനന്തപുരം : സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മു...

    യാത്രക്കാരുണ്ട്, കമ്പനികളും തയാർ; കണ്ണൂരിൽ കനിയാതെ കേന്ദ്രം

    Thursday, May 25, 2023 0

    ക​ണ്ണൂ​ർ: യാ​ത്ര​ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ളും സ​ർ​വി​സി​ന് സ​ന്ന​ദ്ധ​മാ​യി ഒ​ട്ടേ​റെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ണ്ടാ​യി​ട്ടും കേ​ന്ദ്ര ...

    ബെംഗളൂരുവിൽ കോൺഗ്രസ് പ്രവർത്തകനെ തലക്കടിച്ച് കൊലപ്പെടുത്തി

    Thursday, May 25, 2023 0

    ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചോഡേശ്വരി നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ രവി (42) ആണ് മരിച്...

    അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത വേണം; മുന്നറിയിപ്പ്

    Thursday, May 25, 2023 0

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തി മഴയ്ക്ക് കാരണമായേക്കു...

    അത്ര 'സ്മാർട്ടാകേണ്ട'! യൂണിയനുകളുമായുള്ള ചർച്ച പരാജയം; സ്മാർട്ട് മീറ്റർ പദ്ധതി KSEB മരവിപ്പിച്ചു

    Thursday, May 25, 2023 0

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതി താൽക്കാലികമായി മരവിപ്പിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ട...

    Post Top Ad

    Post Bottom Ad