Header Ads

  • Breaking News

    വാഹനപരസ്യം വഴിയും തട്ടിപ്പ്; വീഴാതെ സൂക്ഷിച്ചോളൂ

    Sunday, January 22, 2023 0

    പണം തട്ടിപ്പുകാർ ഏതു വഴിയിലൂടെയും വരാം. പുതിയ രൂപഭാവങ്ങളിൽ. ഇത്തരത്തിലുള്ള ചില തട്ടിപ്പുകാരാണ് വാഹന വില്പനയുടെ പേരിൽ ഇപ്പോൾ എത്തിയിട്ടുള്ളത്...

    തൊണ്ടയിൽ മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സറേ മെഷീന്‍ ഇളകി വീണു, നഴ്സിങ് വിദ്യാർഥിനിയുടെ നടുവൊടിഞ്ഞു

    Sunday, January 22, 2023 0

    തിരുവനന്തപുരം: തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നേഴ്സിങ് വിദ്യാർഥിനിയുടെ നടുവ് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞു. ചിറയിൻകീ...

    വളർത്തുനായയെ 'പട്ടി' എന്ന് വിളിച്ചത് ഇഷ്ടമായില്ല; ഉടമകൾ 62കാരനെ കുത്തിക്കൊലപ്പെടുത്തി

    Sunday, January 22, 2023 0

    ചെന്നൈ: വളർത്തു നായയെ പേരിന് പകരം പട്ടി എന്നു വിളിച്ചതിനെ തുടർന്ന് പ്രകോപിതരായ ഉടമകൾ 62കാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് ദിണ്ടിഗലി...

    പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

    Sunday, January 22, 2023 0

    തൃശൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ച് കോടതി...

    പേരട്ട ശാന്തി മുക്കിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി അഭ്യൂഹം

    Sunday, January 22, 2023 0

    ഇരിട്ടി: പേരട്ട ശാന്തിമുക്കിൽ ടാപ്പിംഗ് തൊഴിലാളി കൃഷിയിടത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. കേരളാ - കർണ്ണാടകാ അതിർത്തിയിലെ തൊട്ടിപ്പലത്തെ മുച...

    റിപ്പബ്ലിക്ക് ദിനാഘോഷം; വനിത ഒഫീസർമാർക്ക് അംഗികാരം, 108 പേരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി

    Sunday, January 22, 2023 0

    റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിത ഒഫീസർമാർക്ക് അംഗികാരം. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി.‌ 108 ...

    റേഷൻ കടകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി; അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ക്കു​ന്ന​വ​രെ കുറിച്ച് അറിയിക്കാം, സംവിധാനം റെഡി

    Sunday, January 22, 2023 0

    തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി തി​രി​മ​റി, പൂ​ഴ്ത്തി​വെ​പ്പ് എ​ന്നി​വ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്...

    Post Top Ad

    Post Bottom Ad