Header Ads

  • Breaking News

    ‘പ്രവാസികളെ കയ്യൊഴിയില്ല’; നിരവധി പദ്ധതികളുമായി പിണറായി സർക്കാർ

    Sunday, January 24, 2021 0

    തിരുവനന്തപുരം: പ്രവാസികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാനും പ്രശ്നങ്ങള്‍ ...

    വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

    Sunday, January 24, 2021 0

    വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട...

    ഈ നാളുകാർക്ക് 2021 ഇൽ ലോട്ടറിഭാഗ്യം ; ഭാഗ്യസംഖ്യകള്‍ അറിയാം

    Sunday, January 24, 2021 0

    ഓരോരുത്തരുടെയും വ്യക്തിത്വം, മനശാസ്ത്രം, ജാതകം എന്നിവയുമായും സംഖ്യകള്‍ക്ക് ബന്ധമുണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. ജനനത്തീയതി, ജ്യോതിഷ ...

    മലയാളത്തിന്റെ അക്ഷരനിറവ്’ യുവധാര വെള്ളമുണ്ട മേഖല ക്യാമ്പയിൽ തുടങ്ങി

    Saturday, January 23, 2021 0

    വെള്ളമുണ്ടഃ ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാര ക്യാമ്പയിന്റെ വെള്ളമുണ്ട മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഷ്‌റഫ് വെള്ളമുണ്ട വയനാട് ജ...

    അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

    Saturday, January 23, 2021 0

    കൊ​ണ്ടോ​ട്ടി : സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി യുവാക്കൾ അറ...

    6 വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത

    Saturday, January 23, 2021 0

    ചിറ്റാരിക്കാല്‍ : ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത. മാതാപിതാക്കളുടെ മര്‍ദ്ദനം സഹിയ്ക്കാന്‍ സാധിക്കാതെ...

    സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ചു

    Saturday, January 23, 2021 0

      സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്ന ശേഷം ഇതുവരെയുള്ള പ്രവർത്തന...

    വീട്ടമ്മക്കും കുടുംബത്തിനും സഹായഹസ്തവുമായി കരിക്കോട്ടക്കരി ജനമൈത്രി പോലീസ്

    Saturday, January 23, 2021 0

      കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിൽ അമ്മയും രണ്ട് പെൺകുട്ടികളും മാത്രം താമസിക്കുന്ന വീടിനു വാതിൽ അടച്ചുറപ്പില്ലാതെ സുരക്ഷിതമല്ലാത്ത...

    വാളയാർ കേസ് പുനർ വിചാരണ വിധി ഇന്ന്

    Saturday, January 23, 2021 0

    പാലക്കാട് : വാളയാർ കേസിൽ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്‌സോ കോടതി ഇന്ന് വിധി പറയുന്നതാണ്. നേരത്തെ പുനർ വിചാരണ അടക്കമുള്ള കാര്യങ്ങളിൽ...

    ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയെ കുറ്റവിമുക്തനാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍

    Saturday, January 23, 2021 0

    തിരുവനന്തപുരം: ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മോചിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സിപിഎം പ്രവര്‍ത്തകനായ അണ്...

    അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

    Saturday, January 23, 2021 0

    കൊ​ണ്ടോ​ട്ടി : സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി യുവാക്കൾ അറസ...

    പൂക്കോയ തങ്ങൾക്കായി ലുക്കൗട്ട് നോട്ടീസിറക്കാനൊരുങ്ങി ഇഡി

    Saturday, January 23, 2021 0

    കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടി കെ പൂക്കോയ തങ്ങൾ, മകൻ എ പി ഇഷാം എന്നിവർക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേ...

    യുവാക്കള്‍ക്കിടയിലെ മാവോയിസ്റ്റ് സാന്നിധ്യം ; എന്‍ഐഎ അന്വേഷിയ്ക്കും

    Saturday, January 23, 2021 0

    കോഴിക്കോട് : യുവാക്കള്‍ക്കിടയിലെ മാവോവാദി സാന്നിധ്യം അന്വേഷിയ്ക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒരുങ്ങുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ...

    ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയില്‍ മലമ്പുഴയും പാലക്കാടും; സന്ദിപ് വാര്യരും സി. കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥികൾ

    Saturday, January 23, 2021 0

    പാലക്കാട്: കേരളത്തിലെ ബിജെപിയുടെ പ്രധാന ശക്തി കേന്ദ്രങ്ങളായ മലമ്പുഴയും പാലക്കാടും ഇനി ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയില്‍. എന്നാൽ പാല...

    ഇന്നും ഇന്ധനവിലയിൽ വർധനവ്

    Saturday, January 23, 2021 0

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ...

    ദേശീയ സമ്മതിദായകദിനം 25ന്; പ്രതിജ്ഞയെടുക്കണം

    Saturday, January 23, 2021 0

    കണ്ണൂർ: ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് രാവിലെ 11 മണിക്ക് എല്ലാ വകുപ്പ് മേധാവികളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപന മേധാവികളുടെയും നേ...

    ഇരിക്കൂറിൽ ലീഗ് കൊടിമരവും സ്ഥൂപവും തകർത്തു

    Saturday, January 23, 2021 0

     ഇരിക്കൂർ സിദ്ദിഖ് നഗറിൽ നാലാം വാർഡ് ലക്ഷംവീട് കോളനിക്ക് സമീപം ഇന്നലെ സ്ഥാപിച്ച ലീഗിന്റെ കൊടിമരവും സ്ഥൂപവും രാത്രി ഇരുട്ടിന്റെ മറവിൽ ആരോ ...

    നല്ല ഭക്ഷണം എന്ന് മാത്രം അര്‍ത്ഥമുള്ളതാണ് ‘ഹലാല്‍’; മുസ്ലീമിന്റെ 80% സംവരണത്തെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികള്‍

    Saturday, January 23, 2021 0

    തിരുവനന്തപുരം: ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങ...

    ‘നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വരൂ ഇല്ലെങ്കിൽ വരേണ്ട’; വിവാദത്തിൽ പ്രതികരിച്ച് എം സി ജോസഫൈൻ

    Saturday, January 23, 2021 0

    തിരുവനന്തപുരം: പരാതിക്കാരിയുടെ ബന്ധുവിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് എം സി ജോസഫൈൻ. 89 വയസ്സുള്ള ലക്ഷ്മിക്കുട്ടി അമ്മയോട് പത്തന...

    Post Top Ad

    Post Bottom Ad