കണ്ണൂര്‍ ആറളം ഫാമില്‍ പട്രോളിങ്ങിനിടെ വനംവകുപ്പിന്റെ വാഹനം കാട്ടാന കുത്തിമറിച്ചു; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കേളകം: കണ്ണൂർ ആറളം ഫാമില്‍ വനംവകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ വാഹനം കാട്ടാന ആക്രമിച്ച് മറിച്ചിട്ടു. ശനിയാഴ്ച പുലർച്ചെ പട്രോളിങ് നടത...