വലിയൊരു ദുരന്തം ഒഴിവായി....! മട്ടന്നൂരില്‍ ഉംറ തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
കണ്ണൂർ: ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂർ മട്ടന്നൂർ ശിവപുരത്താണ് സംഭവം. വയനാട്ടില്‍ നിന്...