കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞു കയറി; മൂന്ന് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം
_കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞു കയറി. ബസ് കാത്തുനിന്ന കുട്ടികൾക്ക് മേലെ ടിപ്പർ ലോറി മറിഞ്ഞു. മൂന്ന് വിദ്യാര്‍ഥികൾ മരിച്ചു. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരം. രാവിലെ ഏഴ് മണിക്കാണ് സംഭവം. ആകെ 8 കുട്ടികളാണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്നത്._
No comments
Post a Comment