ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി; കോഴിക്കോട് സ്ത്രീകളടക്കം ഏഴുപേർക്ക് പരിക്ക്
കോഴിക്കോട്: ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന സംഘത്തിന്റെ ശരീരത്തിലേക്ക് കാർ പാഞ്ഞുകയറി. ഏഴുപേർക്ക് പരിക്ക്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന...