Header Ads

  • Breaking News

    മാധ്യമപ്രവര്‍ത്തകൻ വിക്ടര്‍ ജോസഫ് അന്തരിച്ചു


    കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇന്ത്യാവിഷൻ, മനോരമ ന്യൂസ്‌, അമൃത ടിവി, ജയ്‌ഹിന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരില്‍ നടക്കും. ഇന്ത്യൻ വോളിബോള്‍ താരമായിരുന്ന മനു ജോസഫ് സഹോദരനാണ്.


    No comments

    Post Top Ad

    Post Bottom Ad