പൊയ്‌നാച്ചിയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ബേക്കൽ ഫെസ്റ്റിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾ
കാസർകോട്: പൊയ്‌നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേക്കൽ ഫെസ്റ്റിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിയുടെ ...