അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായം വേണ്ട ; ശാസ്ത്രമേളാ മാതൃകകൾ വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കണം, നിർമാണ വീഡിയോയും ഹാജരാക്കണം
തിരുവനന്തപുരം :- അധ്യാപകരെക്കൊണ്ടോ രക്ഷിതാക്കളെക്കൊണ്ടോ ശാസ്ത്രമേളാ മാതൃകകൾ തയ്യാറാക്കി വിജയിക്കാമെന്ന് വിദ്യാർഥികൾ ഇനി കരുതേണ്ടാ. ആരുടെയും ...