നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്; മകളെ ഭര്തൃസഹോദരന് പീഡിപ്പിച്ചതറിയില്ല, കൊലപാതകം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയതിനാലെന്ന് മൊഴി
ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളില്‍...