കുഞ്ഞിമംഗലത്ത് നിന്ന് കാണാതായ പ്രതിശ്രുത വധുവിനെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായം തേടി താന്‍ ഗള്‍ഫിലുണ്ടെന്ന വിവരം യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്.
കണ്ണൂര്‍: കുഞ്ഞിമംഗലത്ത് നിന്ന് 21 ദിവസം മുമ്പ് കാണാതായ പ്രതിശ്രുത വധുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. യുവതി ഗള്‍ഫിലുണ്ടെന്ന് അ...