Header Ads

  • Breaking News

    ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം; മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി


    കണ്ണൂർ : ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മാതമംഗലം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിളാണ് തമ്മിലടിച്ചത്. ഓണാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബസ്റ്റാൻഡിന് പുറമേ വിവിധ ഇടങ്ങളിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി."
     

    No comments

    Post Top Ad

    Post Bottom Ad