Header Ads

  • Breaking News

    പിഴ കയ്യിൽ ഒതുങ്ങില്ല; കടുത്ത നീക്കം

    വാഹനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കുന്നു. നിയമലംഘനം കണ്ടെത്തിയാൽ ഓരോ ലൈറ്റ് യൂണിറ്റിനും 5,000 രൂപ പിഴ ഈടാക്കും. അനധികൃതമായി പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിത ശബ്ദമുണ്ടാക്കുന്ന എക്സ്ഹോസ്റ്റ്, മറ്റ് അനധികൃത മാറ്റങ്ങൾ എന്നിവയ്ക്കും യൂണിറ്റിന് 5,000 രൂപ വീതം പിഴയുണ്ട്. പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad