Header Ads

  • Breaking News

    വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ശക്തമായ മഴ ; അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു




    തുരങ്കപാത നിര്‍മ്മാണം നടക്കുന്ന വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടക്കും.
    കരാര്‍ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവര്‍ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad