കുടിയാന്മല പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി
സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി കുളിമുറിയിലാണ് കൊല്ലപ്പെട്ട നിലയിൽ ഫിലിപ്പിനെ കണ്ടെത്തിയത്. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യക്തിപരമായ വൈരാഗ്യമാണ് കൊ ലപാതകത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം
No comments
Post a Comment